താരപുത്രികള് അരങ്ങുവാഴുന്ന ബോളിവുഡില് പുതുതായി ഉദിച്ച താരനക്ഷത്രമാണ് സാറ അലി ഖാന്. നടന് സെയ്ഫ് അലി ഖാന്റെ മകളാണ് സാറ . ബോളിവുഡില് തന്റെതായ ഒരു സ്ഥാനം സാ...